ouseap
വർക്കി ഔസേഫ്

പൂച്ചാക്കൽ: തൈക്കാട്ടുശേരി ഉളവയ്പ് മൂത്തേടത്ത് (കർമ്മല ഭവനം) വീട്ടിൽ വർക്കി ഔസേഫ് (85) നിര്യാതനായി. ഭാര്യ: എത്സമ്മ . മക്കൾ. കുസുമം, മാർട്ടിൻ, ത്രേസ്യ, സിബി, ബെന്നി, ബേബി . മരുമക്കൾ : ജോൺസൺ, അൽഫോൻസ ,ടീന , നിൻസി , അഞ്ജു