ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം,ഹിന്ദി,കണക്ക്,പൊളിറ്റിക്സ്,സോഷ്യോളജി,ഗാന്ധിയൻ സ്റ്റഡീസ്,കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താത്കാലി അദ്ധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നാളെ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.