കാവാലം: കാവാലം വടക്ക് കൊട്ടപ്പള്ളി കെ.വി.സദാശിവൻ (60) നിര്യാതനായി. ഭാര്യ:ഉഷാകുമാരി. മക്കൾ: സേതുലക്ഷ്മി, നീതുലക്ഷ്മി. മരുമക്കൾ: രതീഷ്, മനീഷ്