janakiamma
ജാനകിഅമ്മ

ഓച്ചിറ: ക്ലാപ്പന കോട്ടയ്ക്കുപുറം കുമ്പളത്ത് വടക്കതിൽ (കളീക്കൽ) പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ജാനകിഅമ്മ (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, ഉഷാകുമാരി, പരേതനായ ശ്രീകണ്ഠൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, തുളസീധരൻനായർ. മരുമക്കൾ: ഓമനയമ്മ, കൃഷ്ണപിള്ള, ശ്രീലത, ബിജികുമാരി (അമ്പിളി), കലാദേവി (ബിന്ദു). സഞ്ചയനം 3 ന് രാവിലെ 8ന്.