കാവാലം: കഴിഞ്ഞ ദിവസം നിര്യാതനായ കുന്നുമ്മ പൈങ്ങോട്ടുപറമ്പിൽ കെ.ആർ വിശ്വംഭരന്റെ ( 87) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.