pushpamma
പുഷ്പമ്മ ബിജു

ആലപ്പുഴ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുളിക്കൽ വീട്ടിൽ ബിജുവിന്റെ ഭാര്യ പുഷ്പമ്മ ബിജു ( 52 ) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലയ,ദിയ.മരുമകൻ :ആഷി മാത്യു .