മണ്ണഞ്ചേരി :റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് കളമ്പൂൽ കെ.ഭാസ്കരൻ (85) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമ്മ. മക്കൾ:സലില,സജികുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 352ാം നമ്പർ ശാഖ),സുരേഷ് (ദുബായ്), പരേതനായ വിജയകുമാർ. മരുമക്കൾ: സിനികുമാരി, അർച്ചന,പരേതനായ രാജു.