 
പുനലൂർ: ടൗൺ വാർഡിൽ കിഴക്കേ വീട്ടിൽ ഉഷസിൽ ഉഷസ് ബിൽഡിംഗ് മെറ്റീരിയൽസ് ഉടമ കെ. ജോർജ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണിക്കുട്ടി ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുനു, സുജ, സുനിഷ്. മരുമക്കൾ: നൈനാൻ തോമസ് പണിക്കർ, മനോജ് മാത്യു, സിനിത സുനിഷ്.