കുറത്തികാട്:വരേണിക്കൽ പൈനുവിളയിൽ റിട്ട:ക്യാപ്റ്റൻ ശ്രിധരൻ ആചാരി (77) നിര്യാതനായി. ഭാര്യ: ആനന്ദമണി മക്കൾ:ബിനു,ബിന്നി,ബോബി മരുമക്കൾ:ദിവ്യ,പ്രീത,രമ്യ. സഞ്ചയനം 3ന് രാവിലെ 9 ന്.