sudha
സുധർമ്മ

കോമല്ലുർ: പാട്ടത്തിൽവിളയിൽ രാജേഷ് ഭവനത്തിൽ രാഘവന്റെ ഭാര്യ സുധർമ്മ (56) നിര്യാതയായി. മക്കൾ: രാജേഷ്,രാജശ്രീ. മരുമകൻ: ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.