കൈതവന: തിരുമലക്കാട്ടു വീട്ടിൽ മണിയൻ പിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വലിയ ചുടുകാട്ടിൽ. ഭാര്യ: ബി രത്നമ്മ. മകൻ: എം.ജയകുമാർ. മരുമകൾ:കല