sumathi

ആലപ്പുഴ : പഴവീട് ലക്ഷ്മി നിവാസിൽ (മാമ്മൂട്ട് മഠം) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സുമതിയമ്മ (92) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 9:30 ന് വലിയ ചുടുകാട്ടിൽ. മക്കൾ : കമലമ്മ, മുരളീധരക്കുറുപ്പ് ,രാമചന്ദ്രക്കുറുപ്പ് ,ഗോപാലകൃഷ്ണക്കുറുപ്പ് ,പരേതനായ അരവിന്ദാക്ഷ ക്കുറുപ്പ് .മരുമക്കൾ : ലീലാമണിയമ്മ, വിജയലക്ഷ്മി, സുകുമാരപിള്ള, പ്രസന്നകുമാരി, ഗിരിജ. സഞ്ചയനം ഞായറാഴ്ച രാവിലെ 9:30ന്.