photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 3-ാം വാർഡ് വെള്ളിയാകുളം കുമാര വിലാസം പരേതനായ ജ്ഞാനപ്രകാശിന്റെ ഭാര്യ ലളിതാബായി (87 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: അജിത്കുമാർ,അലീന,അനുജ,അജയകുമാർ,പരേതനായ അനിൽകുമാർ.മരുമക്കൾ:ഷീബ,സുരേന്ദ്രൻ,പ്രദീപ്, ശ്രീദേവി,ലത.