ഭഗവതിപ്പടി:കൊയ്പ്പള്ളികാരാഴ്മ കളത്തിൽ വിജേഷ് ഭവനിൽ വിജേഷ് (43) നിര്യാതനായി. അച്ഛൻ:വാസവൻ. അമ്മ : സുകുമാരി. ഭാര്യ: അനുരാധ. മകൻ:കിഷൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്