
എടത്വ: പാണ്ടങ്കരി പനയ്ക്കത്തറ പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (ജാനമ്മ,80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ. മക്കൾ. കുഞ്ഞുമോൻ (ഗുജറാത്ത്), രാജൻ, രത്നമ്മ, ദേവസ്യാച്ചൻ, ഉമ്മച്ചൻ,സാബു, പരേതയായ ഓമന. മരുമക്കൾ : ലിൻസി,പെണ്ണമ്മ),സാബു),സുനി ,ഷീജ,സുജാത . പരേതനായ പൊടിയൻ.