
എടത്വ: പാണ്ടങ്കരി ഉലക്കപാടിൽ പരേതനായ ഔസേഫ് കുര്യന്റെ മകൻ ഒ.കെ.ചാക്കോ (69) നിര്യാതനായി. കോയിൽ മുക്ക് ദേശാഭിവർദ്ധിനി ഗ്രന്ഥശാല ലൈബ്രേറിയനായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.അമ്മ : ത്രേസ്യാമ്മ കുര്യൻ. സഹോദരങ്ങൾ : ജോസഫ് കുര്യൻ, ഒ.സി.തോമസ്, ജോർജുകുട്ടി, മാത്യു കുര്യൻ, വത്സമ്മ, ലില്ലിക്കുട്ടി.