
ചേപ്പാട് : മണക്കാട്ട് കാർത്ത്യായനിയമ്മ ( ഓമനയമ്മ,92)നിര്യാതയായി. അദ്ധ്യാപകനും പാഠക വിദ്വാനുമായ ചേപ്പാട് കെ.ഗോപാലക്കുറുപ്പിന്റെ ഭാര്യയാണ്. മക്കൾ: രാമകൃഷ്ണ കുറുപ്പ് (റിട്ട. പോർട്ട് ട്രസ്റ്റ്, മുംബയ് ) രാജലക്ഷ്മി (റിട്ട. തപാൽ വകുപ്പ്), സുമംഗലാമ്മ, ശ്യാമളകുമാരി , രാജഗോപാൽ ( ജ്യോതിഷ പണ്ഡിതൻ). മരുമക്കൾ : ശോഭ കുറുപ്പ്, സോമനാഥൻ പിള്ള , ആർഷാ റാണി, പരേതരായ അരവിന്ദൻ നായർ , ശിവൻകുട്ടി കുറുപ്പ് . സഞ്ചയനം തിങ്കൾരാവിലെ 8 ന്.