ചേപ്പാട് : വലിയകുഴി നെല്ലിക്കോമത്ത് പരേതനായ സദാശിവന്റെ ഭാര്യ സരസമ്മ (68) നിര്യാതയായി. മക്കൾ: വത്സല,രാജീവ്, പ്രസാദ് .മരുമക്കൾ : രവിന്ദ്രൻ ,അമ്പിളി,സീമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന് .