photo

ചേർത്തല :തണ്ണീർമുക്കം കണ്ണങ്കര കൊല്ലംപറമ്പിൽ പരേതനായ ഏപ്പുകുട്ടിയുടെ ഭാര്യ അന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാലൂത്തറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. മക്കൾ:സോളി, സജി,സാജി,സൈജു. മരുമക്കൾ:എബ്രഹാം,ഷൈനി,റീന,സോണിയ.