തുറവൂർ: പുത്തൻകാവ് തോട്ടുങ്കൽ പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (89 ) നിര്യാതയായി. കാഞ്ചന, വിമല, ഉഷാകുമാരി, മഞ്ജുള, ഉദയകുമാർ,അജിത്ത് കുമാർ .മരുമക്കൾ: രാജപ്പൻ , നാരായണൻ , ഹരിദാസ് , രമണൻ , അനിമോൾ , രേഖാമോൾ. സഞ്ചയനം ജൂലായ് 4 ന് രാവിലെ 11 ന് .