tinto

ആലപ്പുഴ: ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ടിന്റോ (25)യെയാണ്, ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുന്നപ്ര സി.ഐ.ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പി​ടി​കൂടി​യത്.