ഹരിപ്പാട് :ആറാട്ടുപുഴ തുറവശ്ശേരിൽ തെക്കതിൽ കമലാക്ഷി (92) നിര്യാതയായി. ഭർത്താവ് : പരേതനായ മാധവൻ. മക്കൾ : ആനന്ദൻ, സുകേശൻ, സതീശൻ,അജിത,പരേതനായ ജയാനന്ദൻ. മരുമക്കൾ : ലളിതാബായ്, അശോകവല്ലി, സുമ, പത്മവല്ലി, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.