nsn
ദാമോദരൻ പിള്ള

ഹരിപ്പാട്: ഗവ.യു.പി.എസ് റിട്ട.അദ്ധ്യാപകൻ ഹരിപ്പാട് പൊത്തപ്പള്ളി വടക്ക് കണ്ടത്തിൽ പുരയ്‌ക്കൽ ദാമോദരൻ പിള്ള (82) നിര്യാതനായി. മക്കൾ. മായാദേവി (അദ്ധ്യാപിക, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല), മനു കൃഷ്ണൻ (സീനിയർ ക്ലാർക്ക്, ഹരിപ്പാട് നഗരസഭ ),മഞ്ജു (സപ്ലൈകോ,വൈക്കം ). മരുമക്കൾ :ജയകുമാർ (വില്ലേജ് ഓഫീസർ, ചേർത്തല വടക്ക്), കാർത്തിക, ബാബുരാജ് (മുൻസിഫ് കോടതി, വൈക്കം ).