bsb
ഗോമതി ത്യാഗരാജൻ

ഹരിപ്പാട്: മുട്ടം ആലുമ്മൂട്ടിൽ പടീറ്റതിൽ പരേതനായ ടി.ഡി.ത്യാഗരാജന്റെ (റിട്ട.സർക്കിൾ ഇൻസ്‌പെക്ടർ) ഭാര്യ ഗോമതി ത്യാഗരാജൻ (90) നിര്യാതയായി. മക്കൾ :അഡ്വ.ടി.പ്രദീപ് കുമാർ, ടി.അനിൽകുമാർ (റിട്ട.മാനേജർ ഇന്ത്യൻ ബാങ്ക്), ചിത്ര അനൂപ് (ബാംഗ്ളൂർ ), മരുമക്കൾ : ബീന പ്രദീപ് , രമാദേവി , പരേതനായ അനൂപ് കുമാർ. സഞ്ചയനം ജൂലായ് വൈകിട്ട് 4ന്.