gopi
ഗോപി

മാവേലിക്കര : തട്ടാരമ്പലം സുനീഷ് ഭവനത്തിൽ ഗോപി (69) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : ഗോപകുമാർ,സുനീഷ്,സുനിത.