അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ അസീസി, പറവൂർ ബീച്ച്, മരോട്ടിപ്പറമ്പ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 നും വൈകിട്ട് 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും