 
അമ്പലപ്പുഴ: പുന്നപ്ര കുരിക്കശ്ശേരിൽ കുടുംബാഗം ചന്ദ്രകാന്തം വീട്ടിൽ ലക്ഷ്മിപുരം പി.കെ .വിദ്യാനന്ദൻ (89) അമേരിക്കയിൽ നിര്യാതനായി.സംസ്കാരം അവിടെ നടക്കും. ഭാര്യ: സൗദാമിനി. മക്കൾ : വിദ്യാസാഗർ (റിട്ട.എയർഫോഴ്സ്), സനൽ വിദ്യാനന്ദൻ (യു.എസ്.എ ), പരേതയായ മിനി. മരുമക്കൾ : സൗമ്യ,സീന,സുന്ദരൻ കുട്ടി.