മാന്നാർ: ചെന്നിത്തല സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി യുടെ ഒരു താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ എന്നിവ സഹിതം 4ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപിക ജയശ്രീ അറിയിച്ചു. ഫോൺ: 94473 77963 , 99610 66739