അറുനൂറ്റിമംഗലം:മലയിൽ പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞാപ്പിയുടെ ഭാര്യ: മേരി തോമസ് (90) ഹൂസ്റ്റണിൽ നിര്യാതയായി സംസ്‌കാരം ഇന്ന് ഹൂസ്റ്റണിൽ. മക്കൾ:ബേബി,മോളി,ജോളി,ഗ്രേസി,മിനി.മരുമക്കൾ:എൽസി,ബാബു,സണ്ണി,ജോസ്,അജി (എല്ലാവരും അമേരിക്കയിൽ).