ob
ലളിത സോമൻ

ചാരുംമൂട് : താമരക്കുളം മേക്കുംമുറി സോമനാഥ ഭവനം സോമൻപിള്ളയുടെ ഭാര്യ ലളിത സോമൻ (66) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. മക്കൾ: അനു, അനൂപ്. മരുമക്കൾ: മനോജ് , ആതിര. സഞ്ചയനം 8 ന് രാവിലെ 8ന്