krish
കൃഷ്ണൻ നായർ

മുതുകുളം തെക്ക് :ഗോകുലം കൃഷ്ണൻ നായർ (95) നിര്യാതനായി . മക്കൾ:സുരേഷ് നായർ,ലത എസ്.നായർ. മരുമക്കൾ: ആശാ നായർ പരേതനായ മോഹനചന്ദ്ര പ്രസാദ്.സഞ്ചയനം 4ന് രാവിലെ 8.30ന്.