കുട്ടനാട്: ചമ്പക്കുളം പുല്ലങ്ങടി കണ്ടത്തിൽ കെവി.മത്തായി (78,വിമുക്തഭടൻ) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10.30ന് പുല്ലങ്ങടി തിരുക്കുടുംബ ദൈവാലയത്തിൽ ഭാര്യ :റൈയ്ച്ചൽ. മക്കൾ : സന്തോഷ്, സതീഷ് , സുരേഷ്, സ്മിത. മരുമക്കൾ: റെജി, ഷിന്റോ,റോണിയാ, ജോബി