മാന്നാർ: കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ പുളിക്കൽ ആലുമ്മൂട്ടിൽ മാന്നാർ അബ്ദുൾ ലത്തീഫിന്റെയും സീനാ ലത്തീഫിന്റേയും മകൻ പി.എ.ഷെമീറും, പത്തനംതിട്ട വെട്ടിപ്പുറം പുത്തൻവീട്ടിൽ സി.ലത്തീഫിന്റെയും, ജമീല ലത്തീഫിന്റെയും മകൾ അബിനാ ലത്തീഫും പത്തനംതിട്ട എം.കൺവൻഷൻ സെന്ററിൽ വിവാഹിതരായി. രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.