s

മാവേലിക്കര: വൈ.എം.സി.എയിൽ നവീകരിച്ച ഇൻഡോർ ബാഡ്മിന്റൺ കോർട്ട് നഗരസഭാ അദ്ധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് ജോൺ ഐപ്പ് അദ്ധ്യക്ഷനായി. ഫാ.ജേക്കബ് ജോൺ കല്ലട, ഫാ.ജോൺസ് ഈപ്പൻ, ഫാ.കോശി മാത്യു, വൈ.എം.സി.എ സെക്രട്ടറി ഫാ.ഗീവർഗീസ് പൊന്നോല, ട്രഷറർ ടി.കെ.രാജീവ്, എ.അലക്സ്, സന്തോഷ് ജേക്കബ് വള്ളക്കാലിൽ, ജേക്കബ് മാത്യു, സാജൻ എൻ.ജേക്കബ് നാടാവള്ളിൽ, ഡോ.പ്രദീപ് ജോൺ ജോർജ്, സി.ഐ.സജു കല്ലറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.