lekshmiyamma

മാന്നാർ : കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡിൽ കൊച്ചുപോണാൽ ഭാനുഭവനത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ ലക്ഷ്മിയമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബാബു, രത്നമ്മ, സൗദാമിനി, ശോഭ. മരുമക്കൾ: ഭാരതി, പുഷ്പാംഗദൻ, മുരുകൻ, തമ്പിദാസ്.