laila
ലൈല അന്ത്രയോസ്

എടത്വ: ചെത്തിക്കളത്തിൽ അന്ത്രയോസ് ജോസഫിന്റെ (റിട്ട. പ്രൊഫസർ സെന്റ് അലോഷ്യസ് കോളേജ് എടത്വ) ഭാര്യ ലൈല അന്ത്രയോസ് (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ലിജോ (അയർലണ്ട്), ലിജി (കാനഡ) . മരുമക്കൾ: ലിഷ (അയർലണ്ട്), റോണി (കാനഡ).