എടത്വ: മരിയാപുരം ഏഴരയിൽ പരേതനായ ഗ്രിഗറി തോമസിന്റെ (തോമാച്ചൻ) ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ,82) നിര്യാതയായി. സംസ്‌കാരം പിന്നീട്.