ambala

അമ്പലപ്പുഴ: വടക്കനാര്യാട് നേതാജി പുത്തൻ മഠത്തിൽ സോമനാഥ പണിക്കർ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ.മക്കൾ: രാജീവ്, കലാനിലയം രാകേഷ്. മരുമകൾ: നീതു.