ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ കുന്നത്തറ വീട്ടിൽ എം.ആർ.ദിവാകരൻ (84) നിര്യാതനായി.ഭാര്യ:ബേബി. മക്കൾ:ഷീല,ഷിബു,ഷീജ,ഷിജു.മരുമക്കൾ:ജയൻ,മിനി,സന്തോഷ്,സോന.