obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് കൊച്ചിറവെളിയിൽ സരസ്വതി (78)നിര്യാതയായി. മകൻ:സുനിൽ. മരുമകൾ:പ്രമീള .സഞ്ചയനം 3ന് വൈകിട്ട് 3.30ന്.