ചേർത്തല: എഴുവമ്പാട്ട് വീട്ടിൽ പരേതനായ പ്രൊഫ. എം.ആർ. ശശിധരന്റെ ഭാര്യ പി.കെ. ഓമനാഭായി (80, റിട്ട.അദ്ധ്യാപിക, കണിച്ചുകുളങ്ങര ബോയ്‌സ് ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. മക്കൾ: സെൻ ശശിധരൻ, സ്വപ്‌ന എസ്. മരുമക്കൾ: രജി, അജിത്ത്.