ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയതിന് ബി.ജെ.പി പുറത്താക്കിയ വക്താവ് നുപൂർ ശർമ്മയ്‌ക്കെതിരായ വധഭീഷണിയിൽ ഡൽഹി പൊലീസ് കേസെടുത്തു. വധഭീഷണി മുഴക്കിയവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായും ഡൽഹി പൊലീസ് സൈബർ വിഭാഗം അറിയിച്ചു.