online-money-game

ന്യൂഡൽഹി: നിയമവിരുദ്ധമായ വാതുവയ്പും ചൂതാട്ടവും പ്രോത്‌സാഹിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. ഇത്തരം നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്‌ട്രോണിക്, സമൂഹ, ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദേശം.