covid
covid

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട കണക്കുപ്രകാരം രാജ്യത്ത് 12,213 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് കൊവിഡ് പ്രതിദിന വർദ്ധന 10,000 കടക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 38 ശതമാനമാണ് വർദ്ധന. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 4024 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ടി.പി.ആർ 7.01 ശതമാനമായി