sc

ന്യൂഡൽഹി: രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ജൂലായ് 11ന് പരിഗണിക്കും.

ബംഗളൂരു രൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഒഫ് ഇന്ത്യ എന്നിവരാണ് ഹർജിക്കാർ.