vote

കുടുംബവോട്ട്... തൃക്കാക്കര തിരഞ്ഞെടുപ്പിൽ മാർ അത്തനേഷ്യസ് സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കനാട് നിലംപതിഞ്ഞമുകൾ സ്വദേശിയും 92 വയസ്സുകാരിയുമായ ലൂസി തോമസ്, കൊച്ചുമകൾ സുനു അംബ്രോസിനെയും പേരക്കുട്ടി സാറയെയും വോട്ട് രേഖപ്പെടുത്തിയ മഷി പുരണ്ട വിരലുയർത്തി കാണിക്കുന്നു.