തൃക്കാക്കര മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സി.കെ.സി എൽ.പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലെ വോട്ട് ചെയ്യാനെത്തിയ 68 വയസുള്ള തങ്കപ്പൻ.