തൃപ്പൂണിത്തുറ: എരൂർ ചെറുതുരുത്തിയിൽ വിജയന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: അശോകൻ, സുഭാഷ്, ബിന്ദു. മരുമക്കൾ: വിശാലു, ഷിജ, ഗിരി.