പറവൂർ: പറവൂർ താലൂക്ക് വികസന സമിതിയോഗം 4ന് രാവിലെ 10.30ന് താലൂക്ക് ഓഫീസിൽ നടക്കും. ജനപ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.