jalaja53

കാക്കനാട്: തുതിയൂർ റോഡിന് സമീപം കോറ്റേത് അല്ലി കറമ്പന്റെ മകൾ ജലജ (53) നിര്യാതയായി. മകൾ: ശരണ്യ. മരുമകൻ: ഡിഷൻ.